ഒരു കുറ്റവാളിയെ കിട്ടിയ സ്ഥിതിക്ക് ഭരണകൂടത്തിന് തലയുയാര്താം , പക്ഷെ അതിനെക്കാളുപരി ഇനിയെങ്കിലും ഇത് പോലെയുള്ള നീച കൃത്യങ്ങള്‍ സമൂഹത്തില്‍ പടരാതെ നോക്കേണ്ടത് നാം ഓരോരുത്തരുമാണ് , ഇക്കാര്യത്തില്‍ ഇലക്ട്രോണിക് മീഡിയകള്‍ക്കുള്ള പങ്ക് വളരെ വലുതാണ് . ഇക്കാര്യത്തിലെങ്കിലും ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമുക്ക് ഇങ്ങനെയുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും . ലോക വനിതാ ദിനമായ മാര്‍ച്ച് 8 നു മാത്രം സ്ത്രീകളെ ബഹുമാനിക്കുന്നതിനു പകരം എക്കാലവും നമുക്ക് അവരെ ബഹുമാനിക്കാന്‍ കഴിയട്ടെ എന്ന്‍ ആത്മാര്തമായി പ്രാര്‍ത്ഥിച്ചു കൊണ്ട് .....
സ്നേഹത്തോടെ
No comments:
Post a Comment